¡Sorpréndeme!

മിലൻറെ അമ്മക്ക് പറയാനുള്ളത് | Oneindia Malayalam

2018-10-31 79 Dailymotion

മുതിര്‍ന്ന് സിപിഎം നേതാവായ എംഎം ലോറന്‍സിന്റെ കൊച്ചുമകനായ മിലന്‍ ലോറന്‍സ് ബിജെപി പരിപാടിയില്‍ പങ്കെടുത്തത് ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയല്ലെന്ന് മാതാവ് ആശ. ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് താനും മകനും. ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന വിവാദങ്ങളില്‍ അവന് വലിയ എതിര്‍പ്പുണ്ട്.
Milan lawrence reacts after attending BJP protest